
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ മൂന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍. അജിത്ത് ജാനി (29), ബിഗ്‌നേഷ് ഹിലാല്‍ (32) എന്നിവരാണ് പിടിയിലായത്. പാക്ക് ചെയ്ത് ബാഗില്‍ സൂക്ഷിച്ച മൂന്ന് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൊണ്ടോട്ടി ജങ്ഷനില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.
Content Highlights: Odisha natives arrested with three kilo drug in Kondotti