നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി.

dot image

മലപ്പുറം: താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. താനൂർ ഉണ്യാൽ സ്വദേശി സനാൻ (23) അറസ്റ്റിലായത്. താനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി.

Content Highlights: Youth arrested in POCSO case in Tanur

dot image
To advertise here,contact us
dot image