മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

വീട്ടുടമസ്ഥര്‍ വിദേശത്താണ് താമാസം

dot image

മലപ്പുറം: മലപ്പുറം: മലപ്പുറത്ത് വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം. ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. അയല്‍വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ്. വീട്ടുടമസ്ഥര്‍ വിദേശത്താണ് താമാസം. ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് വീട്ടിലുണ്ട്.

Content Highlights- Dead body of woman found in watertank in malappuram

dot image
To advertise here,contact us
dot image