വാടക വീട്ടിലെ ബക്കറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളുമായാണ് അസം സ്വദേശി പിടിയിലായത്

dot image

മലപ്പുറം: അരീക്കോട് ഒരു കിലോ കഞ്ചാവും കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളുമായാണ് അസം നാഗോണ്‍ സ്വദേശി മുഹമ്മദ് ഹനീഫ(32)പിടിയിലായത്. കാവനൂരിലെ വാടക വീട്ടില്‍ ബക്കറ്റിലായിരുന്നു ഇയാള്‍ രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്.

Content Highlights: Assam native in Malappuram arrested for caught cannabis

dot image
To advertise here,contact us
dot image