പാലക്കാട് ധോണിയിൽ വീണ്ടും പുലിയുടെ ആക്രമണം

പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

dot image

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പുലിയുടെ ആക്രമണം. ധോണി നരിക്കുഴി സ്വദേശി അശോകന്റെ ആടിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 1:30 നാണ് സംഭവം. കഴിഞ്ഞ മാസവും വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം നടന്നെന്ന് കുടുംബം. പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us