പാലക്കാട്: തത്തമംഗലം പള്ളത്താംപുള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Content Highlights: man died in a collision between a jeep and a bike in Palakkad