പട്ടാമ്പിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

പട്ടാമ്പി വാടാനാം കുറിശ്ശിയിലാണ് അപകടം നടന്നത്

dot image

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വാടാനാംകുറിശ്ശിയിലാണ് അപകടം നടന്നത്. പൊയിലൂർ താഴത്തേതിൽ അമീനാണ് (22) മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.

Content Highlights: One died in Palakkad road accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us