പാലക്കാട്: അഗളിയിൽ എഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. അഗളി സ്വദേശി കാർത്തിക് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിക്കുന്നതായാണ് പരാതി.
Content Highlights: man arrested for attacking daughter