മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനുമായി ഒളിച്ചോടി; 35കാരി പിടിയില്‍, പോക്‌സോ കേസ്

കുനിശ്ശേരി സ്വദേശിയായ 35കാരിയെയും പതിനാലുകാരനെയും എറണാകുളത്ത് വച്ച് കണ്ടെത്തി

dot image

പാലക്കാട്: പതിനാലുകാരനെ കൊണ്ട് ഒളിച്ചോടിയ 35കാരി പിടിയില്‍. ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുനിശ്ശേരി സ്വദേശിയായ 35കാരിയെയും പതിനാലുകാരനെയും എറണാകുളത്ത് വച്ച് കണ്ടെത്തി. മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനുമായാണ് 35കാരി ഒളിച്ചോടിയത്. ഇവര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Content Highlights: Women eloped with teenage boy in Palakkad

dot image
To advertise here,contact us
dot image