
പാലക്കാട് : പാലക്കാട് കണ്ണനൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 9.30 ന് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹമീബ് എന്നിവരാണ് മരിച്ചത്.
content highlights : Two youths die in two-wheeler accident