പാലക്കാട് കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം;കാർ യാത്രികന് ​ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 5 മണിയോട് കൂടി ഇടക്കുറിശ്ശിയിൽ വെച്ചാണ് അപകടമുണ്ടായത്

dot image

പാലക്കാട് : പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് വൈകിട്ട് 5 മണിയോട് കൂടി ഇടക്കുറിശ്ശിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

content highlights: car and bus accident in Palakkad; car passenger seriously injured

dot image
To advertise here,contact us
dot image