പാലക്കാട് പപ്പടപ്പടിയിൽ സ്കൂട്ടർ കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസ്സാണ് മരിച്ചത്

dot image

പാലക്കാട് : പാലക്കാട് പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസ്സാണ് മരിച്ചത്. അനസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിലിടിച്ചായിരുന്നു അപകടമുണ്ടായത്.

റോഡിലേക്ക് തെറിച്ച് വീണ അനസിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

content highlights : A young man died tragically after his scooter hit a car in Pappadapadi, Palakkad.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us