
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അട്ടപ്പാടി കള്ളക്കരയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ജഡത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ആനകൾ തമ്മിലുള്ള സംഘട്ടത്തിനിടെ പരിക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് നിഗമനം.
Content Highlights-Four-day-old elephant carcass found in Attappadi