
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ പൊതു അവധി. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 18 ന് അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.