പത്തനംതിട്ടയിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

പരിക്കേറ്റവരെ പത്തനാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: ksrtc bus and ambulance collided with each other

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us