ഹൃദയാഘാതം; മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

തമിഴ്നാട്, ആന്ധ്ര സ്വദേശികളാണ് മരിച്ചത്

dot image

പത്തനംതിട്ട: ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള (60), ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു (56) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

Content Highlights: two sabarimala pilgrims died due to heart attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us