പത്തനംതിട്ട: ഇലന്തൂർ കാരംമേഖലയിൽ ഗർഭിണിയായ യുവതി കിണറ്റിൽ വീണു. ആറ് മാസം ഗർഭിണിയായ റൂബി (38) എന്ന യുവതിയാണ് കീണറ്റിൽ വീണത്. വിവരം അറിഞ്ഞ ഉടനെ ഫയർഫോഴ്സ് സംഘമെത്തി യുവതിയെ രക്ഷിച്ചു.
ഗർഭസ്ഥ ശിശുവിന് കുഴപ്പമില്ലെന്നാണ് വിവരം. റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് യുവതിയെ സംഘം രക്ഷപ്പെടുത്തിയത്.
Content Highlights: pregnant woman fell into a well; Rescued by the fire force