പത്തനംതിട്ട: കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ടുനീങ്ങി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് ബസ് ഉരുണ്ടിറങ്ങുകയായിരുന്നു
റോഡിന് എതിർവശത്തെ കമ്പിവേലിയിൽ ഇടിച്ച് ബസ്സ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. ബസ്സിൽ യാത്രക്കാർ ആരും ഇല്ലായിരുന്നു. കോന്നിയിൽ നിന്നും പൊലീസ് എത്തി ബസ് മാറ്റി.
Content Highlights: KSRTC Bus rolls to road