
പത്തനംതിട്ട: പെരുനാട് മടത്തുംമൂഴിയിൽ യുവാവിന് കുത്തേറ്റു. മാമ്പാറ സ്വദേശി ജിതിനാണ് കുത്തേറ്റത്. ജിതിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlights: man stabbed at pathanamthitta