
പത്തനംതിട്ട : പത്തനംതിട്ട പെരുമ്പെട്ടിയിൽ കിണറ്റിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകൾ അരുണിമയാണ് മരിച്ചത്. ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
content highlights : A two-year-old girl met a tragic end after falling into an unfenced well