
പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീ പിടിച്ചു. പത്തനംതിട്ട തിരുവല്ല ഇരുവള്ളിപ്പറയിലാണ് അപകടമുണ്ടായത്. കാറിന് മുകളിൽ തേങ്ങ വീണതിനേത്തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. തിരുവല്ലയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlights: Car went out of control in Pathanamthitta and hit a tree and caught fire