
പത്തനംതിട്ട: വലഞ്ചുഴിയില്‍ സ്ത്രീ അച്ചന്‍കോവിലാറ്റിലേക്ക് ചാടി. വലഞ്ചുഴിയില്‍ നടപ്പാലത്തില്‍ നിന്നും സ്ത്രീ നദിയിലേക്ക് ചാടുകയായിരുന്നു. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും തിരച്ചില്‍ നടത്തുകയാണ്.'
Content Highlights: The woman jumped into the river