
പത്തനംതിട്ട: എരുമയുടെ വാൽ മുറിച്ച് നീക്കി സാമൂഹിക വിരുദ്ധർ. പത്തനംതിട്ട തിരുവല്ല നിരണത്താണ് സംഭവം. മുറിച്ച് നീക്കിയ വാലിൻ്റെ ഭാഗം ഉടമയുടെ വീട്ടിലെ കസേരയിൽ കണ്ടെത്തി. നിരണം പുളിയ്ക്കൽ സ്വദേശി പി കെ മോഹനൻ്റെ എരുമയുടെ വാലാണ് മുറിച്ചത്.
മൃഗഡോക്ടർ എത്തി പരിശോധന നടത്തി.
Content Highlights: some people cut off buffalo's tail