പത്തനംതിട്ടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

കോന്നി പൊലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

dot image

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംപടി ചൂരക്കുന്ന് മലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുളളതായാണ് വിവരം. കോന്നി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Content Highlights: Unidentified Person was Found Hanging at pathanamthitta,Konni

dot image
To advertise here,contact us
dot image