കാൽ വഴുതി കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

പുത്തൻവീട്ടിൽ ശ്യാമളയെയാണ് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്

dot image

വെഞ്ഞാറമൂട്: കിണറ്റിൽ കാൽ വഴുതി വീണ വയോധികയെ രക്ഷപ്പെടുത്തി. പുത്തൻവീട്ടിൽ ശ്യാമളയെയാണ് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ഗ്രേഡ് എസ്എഫ്ആർഒ മനോജിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിലിറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us