സങ്കേതിക പ്രശ്നം; തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ 101ലേക്ക് കോളുകൾ ലഭിക്കില്ല

അടിയന്തര സേവനത്തിനായി 0471 2333101 എന്ന നമ്പറിൽ ബന്ധപെടണമെന്ന് മുന്നറിയിപ്പ്

dot image

തിരുവനന്തപുരം: ഫയർ സ്റ്റേഷനിലെ സങ്കേതിക പ്രശ്നത്തെ തുടർന്ന് 101ലേക്ക് കോളുകൾ ലഭിക്കില്ല. തിരുവനന്തപുരം നിലയത്തിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച ഉച്ചവരെയാണ് കോളുകൾ ലഭിക്കാൻ തടസ്സമുണ്ടാകുക. അടിയന്തര സേവനത്തിനായി 0471 2333101 എന്ന നമ്പറിൽ ബന്ധപെടണമെന്നും മുന്നറിയിപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us