ആംബുലൻസിൻ്റെ ടയർ ഊരി തെറിച്ചു; വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്

dot image

തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയർ ഊരി തെറിച്ചു. പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇയാൾക്ക് ഗുരുതര പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us