സര്ക്കാര് ഡോക്ടറെ കളക്ടര് വസതിയിലേക്ക് വിളിച്ചുവരുത്തി; പരാതിയുമായി കെജിഎംഒഎ

സംഭവത്തില് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള് മുന്നറിയിപ്പ് നല്കി.

dot image

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്ക്കെതിരെ കേരള ഗവ. മെഡിക്കല് ഓഫിസേഴ്സ് അസോസിയേഷന് ഭാരവാഹികള്. കളക്ടര് അധികാര ദുര്വിനിയോഗം നടത്തിയെന്നാണ് അസോസിയേഷന് ഭാരവാഹികളുടെ ആരോപണം. സര്ക്കാര് ഡോക്ടറെ സ്വകാര്യ ആവശ്യത്തിന് കളക്ടര് വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം.

പാകിസ്താനി കുട്ടികള്ക്ക് കേരളം 'ഔട്ട് ഓഫ് സിലബസല്ല'; പത്താം തരത്തില് മിന്നും ജയം

കളക്ടറുടെ നടപടി പ്രതിഷേധാര്ഹമാണ്. ഇതാവര്ത്തിക്കാതിരിക്കാന് നടപടി വേണം. സംഭവത്തില് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള് മുന്നറിയിപ്പ് നല്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us