
വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ തിരയില്‍ പെട്ടു. ഒരു കുടുംബത്തിലെ നാലു പേരാണ് തിരയില്‍ പെട്ടത്. രക്ഷപ്പെടുത്താനിറങ്ങിയ ഒരാളും തിരയില്‍പെട്ടു. അഞ്ച് പേരെയും രക്ഷപ്പെടുത്തി. പാലോട് സ്വദേശികളായ ജിന്‍ജി, ആദിലക്ഷ്മി, സച്ചു, ഇര്‍ഷാദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.