
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. ശനിയാഴ്ച മുതലാണ് തിരുവനന്തപുരം നഗരത്തിലെ പലപ്രദേശങ്ങളിലും ജലവിതരണം മുടങ്ങിയത്.
ഞായർ രാവിലെ ജലവിതരണം പുനർസ്ഥാപിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെയും നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം എത്തിയിട്ടില്ല. ജലക്ഷാമത്തെ തുടർന്ന് വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങൾ.
Content Highlights: Two days after the drinking water was cut off in thiruvanadhapuram