കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; പാറകള്‍ക്കിടയില്‍ കുടങ്ങിയ നിലയില്‍

മത്സ്യത്തൊഴിലാളികളാണ് മൃതദേഹം പുറത്തെടുത്തത്

dot image

തിരുവനന്തപുരം: കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുട്ടത്തറ സ്വദേശി അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം പുറത്തെടുത്തത്. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: Missing Student's Deadbody Was Found From Kovalam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us