ടെക്നോപാർക്കിൽ ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടിയിട്ട ഗൗഡൗണിൽ തീപിടുത്തം

വെൽഡിങ് ചെയ്യുന്നതിനിടെ ഉണ്ടായ സ്പാർക്കാണ് അപകടകാരണം

dot image

തിരുവനന്തപുരം: ടെക്നോപാർക്കിൽ തീപിടുത്തം. ടാറ്റാ എക്സലൻസി കമ്പനിയിലാണ് തീ പടർന്നത്.
ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടിയിട്ട ഗൗഡൗണിലാണ് തീപിടുത്തമുണ്ടായത്. വെൽഡിങ് ചെയ്യുന്നതിനിടെ ഉണ്ടായ സ്പാർക്കാണ് അപകടകാരണം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Content Highlights: fire attack in tvm

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us