കാട്ടാക്കട: തിരുവനന്തപുരത്ത് പണം യാചിച്ച് എത്തിയ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം. കാട്ടാക്കട പൂവച്ചലിലാണ് സംഭവം നടന്നത്. പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി.
പൂവച്ചല്‍ സ്വദേശി സജിന്‍, ലാലു എന്നിവരാണ് പിടിയിലായത്. ഇതില്‍ ലാലു വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
Content Highlights- two detained by police for assault old age woman in kattakkada