തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരച്ചില്ല ഒടിഞ്ഞുവീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

അരുവിപ്പുറം സ്വദേശി പ്രശാന്ത്-ആന്‍സി ദമ്പതികളുടെ മകള്‍ ബിനിജയാണ് മരിച്ചത്

dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് മരച്ചില്ല ഒടിഞ്ഞുവീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. അരുവിപ്പുറം സ്വദേശി പ്രശാന്ത്-ആന്‍സി ദമ്പതികളുടെ മകള്‍ ബിനിജയാണ് മരിച്ചത്.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മരച്ചില്ല ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlights- 8 year old girl died in neyyatinkara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us