കാട്ടുപന്നികളുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരികയാണ് അപകടം

dot image

തിരുവനന്തപുരം: കാട്ടുപന്നികളുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ ഇടവാച്ചല്‍ സ്വദേശി എബിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിക്ക് കളളിക്കാട് പഞ്ചായത്തില്‍ വാവോട് ആണ് സംഭവം. രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരികയാണ് അപകടം. എബിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: young man was injured in an attack by wild boars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us