
തിരുവനന്തപുരം: വട്ടപ്പാറയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ജയലക്ഷ്മി (63), ഭര്‍ത്താവ് ബാലചന്ദ്രന്‍ (67) എന്നിവരാണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. ഉച്ചഭക്ഷണം നല്‍കാന്‍ വീട്ടിലെത്തിയ മരുമകളാണ് പൊലീസിനെ വിവരം അറിയിച്ചത്.
Content Highlights: The husband And wife found dead in thiruvananthapuram