
തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. മൂന്ന് ജീവനക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചാരായം പിടിക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ആര്യനാടാണ് സംഭവം.
Content Highlights: Attack against excise officers