
തിരുവനന്തപുരം: കാറില്‍ കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പൂവാര്‍ സ്വദേശി ബ്രൂസിലിയാണ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. പിടികൂടിയ പ്രതിയെയും കഞ്ചാവും നാഗര്‍കോവില്‍ പൊലീസിന് കൈമാറി.
Content Highlights: Attempted to smuggle drugs youth arrested