തിരുവനന്തപുരം കഠിനംകുളത്ത് എംഡിഎംഎയുമായി ഗുണ്ടാനേതാവ് ജാക്കി നിസാർ പിടിയിൽ

ഇയാൾ നിരവധി അടിപിടി കേസിലും പ്രതിയാണ്

dot image

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി ഗുണ്ടാനേതാവ് പിടിയിൽ. ഒറ്റപ്പന സ്വദേശി ജാക്കി നിസാർ ആണ് പിടിയിലായത്. ഇയാൾ നിരവധി അടിപിടി കേസിലും പ്രതിയാണ്. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Content Highlights: man arrested with MDMA in Kadinamkulam

dot image
To advertise here,contact us
dot image