നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ വയോധിക മരിച്ച നിലയില്‍; മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കം

പുത്തന്‍വീട്ടില്‍ ശ്യാമ ഭാസ്‌കറാണ് (67) മരിച്ചത്

dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പുത്തന്‍വീട്ടില്‍ ശ്യാമ ഭാസ്‌കറാണ് (67) മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം.

Content Highlights: old women found died at Neyyattinakara Thiruvananthapuram

dot image
To advertise here,contact us
dot image