
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. മണമ്പൂര്‍ സ്വദേശി ഷാജിയുടെ മകള്‍ രുദ്ര (16) ആണ് മരിച്ചത്. കെടിസിടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ചയാണ് കുട്ടി ആത്മഹത്യ ചെയ്തത്. പരീക്ഷ പേടിയാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Plus one student found died at Thiruvananthapuram