
തിരുവനന്തപുരം: വീട് വെച്ചതിൽ കടബാധ്യത താങ്ങാനാവാതെ തിരുവനന്തപുരത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വിളവൂർക്കൽ സ്വദേശി സുർജിത്താണ് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. സുർജിത്തിന് കടബാധ്യത ഉണ്ടായതിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. തിരുവനന്തപുരം ആയുർവേദ കോളേജിലെ ഫാർമസിസ്റ്റ് ആയിരുന്നു സുർജിത്.
Content Highlights- Due to debt over buying a house, a householder died in Thiruvananthapuram