
തിരുവനന്തപുരം: വെള്ളനാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. 15 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. വിഷ്ണു (20), സുഹൈദ് (24) എന്നിവരെയാണ് നെടുമങ്ങാട് എകൈ്സസ് പിടികൂടിയത്. സുഹൈദ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നുമായിരുന്നു എക്സൈസ് എംഡിഎംഎ പിടികൂടിയത്. സുഹൈദ് നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
Content Highlights- Vellanad youth arrested with MDMA