
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളനാട് പുനാലാൽഡീ ഡീ അഡിക്ഷൻ സെൻ്ററിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലച്ചൽകോണം സ്വദേശി ഷൈജു ആണ് മരിച്ചത്. രണ്ടാഴ്ച്ചയായി ഡീ അഡിക്ഷൻ സെന്ററിൽ ഷൈജു ചികിത്സയിലാണ്.
ഷൈജുവിന് അനുവദിച്ച മുറിയിലാണ് ജീവനൊടുക്കിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Youth commits suicide at Thiruvananthapuram de-addiction center