അസം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് മലയാളികൾ പിടിയിൽ

വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അസം സ്വദേശിനിയ്ക്ക് നേരെ ലൈം​ഗികാതിക്രമം. ഇന്നലെ മാരായമുട്ടം കുറുവാടിൽ ആയിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.

വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുറുവോടു സ്വദേശികളായ അനിൽകുമാർ, കുഞ്ചൻ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. യുവതിയുടെ കുടുംബം മാരായമുട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

content highlights : Two Malayalis arrested for attempting to rape Assam native

dot image
To advertise here,contact us
dot image