
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു.
ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ്റെ മകൾ നക്ഷത്രയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content Highlights:A three-year-old girl died after falling into a well in Vellarada, Thiruvananthapuram