ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

കാറിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു

dot image

തൃശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചാലക്കുടി ദേശീയപാതയിൽ മേൽപാലത്തിലാണ് കാർ അപകടത്തിൽപ്പെട്ടത്. രണ്ട് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

ഭാരത് അരി പാലക്കാട്ടും; ജില്ലയിൽ ഇന്ന് വിതരണം ആരംഭിക്കും

കോഴിക്കോട് പുതിയങ്ങാടി സ്വദേശികളായ ഫഹിം അലി, മലപ്പുറം സ്വദേശി മജീദ് അബൂബക്കർ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us