
തൃശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണ് ശുഭകുമാരി.
Content Highlights: Train accident in Thrissur