ശബരിമല സീസൺ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഗുരുവായൂർ നഗരസഭയ്ക്ക് 25 ലക്ഷം അനുവദിച്ചു

മണ്ഡലകാലത്ത് ഏറ്റവും പ്രധാനം ശുചീകരണമാണ്. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്

dot image

ഗുരുവായൂർ : ശബരിമല മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലകാലത്ത് ഏറ്റവും പ്രധാനം ശുചീകരണമാണ്. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.24 മണിക്കൂറും ആരോഗ്യ-ചികിത്സാകേന്ദ്രങ്ങൾ, കുടിവെള്ളസൗകര്യങ്ങൾ, പ്രാഥമികകാര്യങ്ങൾക്കുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് നഗരസഭ ചെയ്യുന്നത്.

Content Highlight: 25 lakhs has been sanctioned to Guruvayur Municipal Corporation for Sabarimala season activities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us