തൃശൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും, ഇലക്ട്രിക്പോസ്റ്റിലും ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രി 11.30 യോടെയായിരുന്നു അപകടം

dot image

തൃശൂർ: തൃശൂർ കേച്ചേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ ഷാജുവിന്റെ മകൻ എബിനാണ് മരിച്ചത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലേക്കും ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രി 11:30 യോടെയായിരുന്നു അപകടം. പരിക്കേറ്റ മണലി സ്വദേശികളായ വിമൽ( 22), ഡിബിൻ ( 22) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്

Content Highlights: car went out of control in Thrissur crashed into a house and an electric post,Tragic end for youngman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us